ജന്മഭൂമി പത്രം അച്ചടിച്ച ഒരു ചിത്രം ഇപ്പോള്‍ വിവാദമായിരിക്കുകയാണല്ലോ.
അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് ശംഖുമുഖത്ത് നല്കിയ സ്വീകരണച്ചടങ്ങില്‍ മന്ത്രി കോടിയേരിയോടൊപ്പം കശ്മീരില്‍ ഭീകരപരിശീലനം ലഭിച്ച, അറസ്റ്റിലായ ഭീകരന് അബ്ദുള്‍ ജബ്ബാര്‍ പങ്കെടുത്തു എന്ന വിഷയം.
അത് അബ്ദുള്‍ ജബ്ബാറല്ല, ജമാ അത്തെ സെക്രട്ടറി അബ്ദുര്‍ റഹ്മാന് ആണെന്ന് സിപിഎമ്മും അബ്ദുര്‍ റഹ്മാനും പിഡിപിയും തേജസ് പത്രവും പറഞ്ഞിരിക്കുന്നതായി വായിച്ചു.
എനിക്ക് ഇമെയില്‍ ഫോര്‍വേഡ് ആയി ലഭിച്ച രണ്ടു ചിത്രങ്ങള്‍ താഴെ ചേര്‍ക്കുന്നു. ഇതു തന്നെയാണോ ജബ്ബാര്‍ എന്ന് നോക്കൂ. ആണെങ്കിലും അല്ലെങ്കിലും അഭിപ്രായം പറയുമല്ലോ.
സത്യം അറിയാനുള്ള ആഗ്രഹം കൊണ്ടാണ്.
അതോ ഇത് ജമാ അത്തെ സെക്രട്ടറി തന്നെയോ? ഒരേ പോലെ ലോകത്ത് ഏഴു പേര് എന്നത് സത്യമാണോ?
ഇതാണ് ഭീകരവാദി ആയ അബ്ദുള്‍ ജബ്ബാര്‍
1 comment:
സുഹൃത്തുക്കളേ,
എനിക്ക് ഇമെയില്‍ ഫോര്‍വേഡ് ആയി ലഭിച്ച രണ്ടു ചിത്രങ്ങള്‍ താഴെ ചേര്‍ക്കുന്നു. ഇതു തന്നെയാണോ ജബ്ബാര്‍ എന്ന് നോക്കൂ. ആണെങ്കിലും അല്ലെങ്കിലും അഭിപ്രായം പറയുമല്ലോ.
Post a Comment